BT Banana · ആലക്കോട്, കണ്ണൂർ
വാഴവിത്ത് – കേരളം മുഴുവൻ ഡെലിവറി
നല്ലയിനം വാഴവിത്ത് (വാഴക്കന്ന്) — നേന്ത്രൻ, റോബസ്റ്റ, ഞാലിപ്പൂവൻ, പാളയംകോടൻ — കേരളത്തിലെ 14 ജില്ലകളിലേക്കും BT Banana എത്തിക്കുന്നു. കണ്ണൂർ, കാസർകോട്, വയനാട് ഭാഗങ്ങളിൽ മൊത്തവ്യാപാര വാഴക്കുലയും നൽകുന്നു. ഞങ്ങൾ ടിഷ്യൂകൾച്ചർ തൈകൾ വിൽക്കുന്നില്ല.
വാഴവിത്ത് / വാഴക്കന്ന്
ഇനങ്ങൾ, ഡെലിവറി, ഓർഡർ ചെയ്യേണ്ട വിധം
സംശയങ്ങളും മറുപടികളും
നല്ല കന്ന് തിരഞ്ഞെടുക്കൽ, നടീൽ അകലം, വില
ബന്ധപ്പെടുക
ഫോൺ, WhatsApp, ആലക്കോട് & നെല്ലിപ്പാറ ശാഖകൾ